കക്കൂസ് മാലിന്യം പൊതുനിരത്തിൽ തള്ളാനെത്തിയ ടാങ്കർ ലോറിയും ഡ്രൈവറും പോലീസ് പിടിയിൽ

കക്കൂസ് മാലിന്യം പൊതുനിരത്തിൽ തള്ളാനെത്തിയ ടാങ്കർ ലോറിയും ഡ്രൈവറും പോലീസ് പിടിയിൽ
Jun 27, 2025 04:14 PM | By Sufaija PP

വളപട്ടണം : ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പോലീസ് പിടികൂടി ഡ്രൈവർ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം കെ.ആർ.പുരത്തെ എ. അംബേദ്കറിനെ (41) യാണ് എസ്.ഐ. ടി എം. വിപിനും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ 3.10 മണിയോടെ കീച്ചേരിയിൽ വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ കെ.എൽ. 13. എക്സ്. 8077 നമ്പർ ടാങ്കർ ലോറി പിടികൂടിയത്. പോലീസിനെ കണ്ട് ക്ലീനർ ഓടിരക്ഷപ്പെട്ടു ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Police seize tanker lorry that was trying to dump toilet waste on public roads

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/